അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേർ പട്ടികക്ക് പുറത്ത്

കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റർ പ്രകാരം അസമിലെ ജനസംഖ്യയിൽ മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർക്ക് ഇന്ത്യൻ പൗരത്വം. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് എല്ലാ നിയമ സഹായവും ഉറപ്പാക്കിയ ശേഷം മാത്രമേ ഔദ്യോഗികമായി വിദേശികളായി പ്രഖ്യാപിക്കൂ എന്ന് കേന്ദ്രം പറയുന്നു. 

Video Top Stories