കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 22 പേർ മരിച്ചു

മഹാരാഷ്ട്രയിലെ ധുലെയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 22 പേർ മരിച്ചു, 25 പേർക്ക് പരിക്കേറ്റു. ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. 

Video Top Stories