കരസേനാ മേധാവി ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും

ജാഗ്രതാ മുന്നറിയിപ്പിന്റെ  പശ്ചാത്തലത്തിൽ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കും. പാകിസ്ഥാന്റെ ഭാഗത്തുനിന്നും നിരന്തരമായി വെടിനിർത്തൽ കരാർ ലംഘനം അതിർത്തിയിൽ തുടരുന്ന സാഹചര്യവും ഇപ്പോഴുണ്ട്. 
 

Video Top Stories