കശ്മീരിലെ ആ വലിയ തീരുമാനമെന്ത്? ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍

ജമ്മു കശ്മീരിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ തീരുമാനം എടുക്കാന്‍ പോകുന്നതായുള്ള സൂചനകളാണ് ലഭിക്കുന്നത്. കശ്മീരിലെ 35 എ അനുച്ഛേദം മാറ്റണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്.
 

Video Top Stories