ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ല; അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് സിബിഐ

പി ചിദംബരം പദവി ദുരുപയോഗം ചെയ്‌തെന്നും ഇന്ദ്രാണി മുഖർജി പണം നൽകിയതിന് തെളിവുണ്ടെന്നും സിബിഐ കോടതിയിൽ. അതേസമയം കേസിൽ അന്വേഷണം പൂർത്തിയായതാണെന്നും കേസിലെ മറ്റ് കക്ഷികൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. 
 

Video Top Stories