ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; മൊബൈല്‍ ഫോണ്‍ ബന്ധം ഉടന്‍ പുനഃസ്ഥാപിക്കില്ല

കശ്മീരില്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ കുറയ്ക്കുമെന്ന് ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം. കശ്മീരില്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ കുറയ്ക്കുമെന്ന് ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം. പ്രൈമറി തലം വരെയുള്ള സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories