തെളിവ് ഹാജരാക്കിയില്ലെന്ന് കപില്‍ സിബല്‍; നാല് ദിവസം എന്തുചെയ്യുകയായിരുന്നുവെന്ന് സിബിഐയോട് കോടതി


ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി. സിബിഐ പ്രത്യേക കോടതിയുടേതാണ് തീരുമാനം. മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചു.
 

Video Top Stories