ഗുജറാത്ത് കലാപത്തിന് ഇരയായ ബില്‍ക്കീസ് ബാനുവിന് രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

നഷ്ടപരിഹാരത്തുകയും ജോലിയും വീടും നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇത് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാഴ്ചക്കം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്
 
Share this Video

Related Video