പ്രത്യേക പദവിയില്ലാത്ത കശ്മീരിന്റെ ആദ്യ സ്വാതന്ത്ര്യദിനം; ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍

കശ്മീരില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ദേശീയ പതാക ഉയര്‍ത്തി. കശ്മീരില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പത്രക്കുറിപ്പ് ഇറക്കും. ആള്‍ക്കാര്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories