കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കാണും; സ്വതന്ത്ര കൂടിക്കാഴ്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ

കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഗൗരവ് അലുവാലിയ കാണും. അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, ഏതെങ്കിലും കാരണവശാല്‍ മുന്‍പുണ്ടായിരുന്ന ഉപാധികള്‍ പാകിസ്ഥാന്‍ വീണ്ടും മുന്നോട്ടുവെച്ചാല്‍ ഇന്ത്യ കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറാനുള്ള സാധ്യതയുണ്ട്.
 

Video Top Stories