'ഞങ്ങളുടെ വിധി നിലനില്‍ക്കുന്നെന്ന് നിങ്ങളുടെ സര്‍ക്കാറിനോട് പറയൂ', സോളിസിറ്റര്‍ ജനറലിനോട് ജഡ്ജി
സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെതിരായ കേസ് പരിഗണിക്കുന്നതിനിടെ, ശബരിമല കേസിലെ വിയോജനവിധി വായിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ അദ്ദേഹം ഉപദേശിച്ചു.