പ്രത്യേക പദവിയില്ലാതെ കശ്മീര്‍; ജന്മനാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയില്‍ കശ്മീരി പണ്ഡിറ്റുകള്‍

കശ്മീരിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കശ്മീരി പണ്ഡിറ്റുകള്‍. ഇവരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. പണ്ഡിറ്റുകളുടെ പ്രധാന ക്ഷേത്രമായ ഖീര്‍ഭവാനി ക്ഷേത്രം കനത്ത സുരക്ഷയിലാണ് ഇപ്പോള്‍. 


 

Video Top Stories