കശ്മീരില്‍ ഗൂഢനീക്കത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നതായി കെസി വേണുഗോപാല്‍

കശ്മീരിനെ മുന്‍നിര്‍ത്തി എന്താണ് സര്‍ക്കാര്‍ ചെയ്യാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെസി വേണുഗോപാല്‍. കശ്മീരിലെ നിലവിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories