ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

ബിഹാറിലെ ഗയയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചു. പിന്നാലെ നാട്ടുകൂട്ടം പെണ്‍കുട്ടിയില്‍ സ്വഭാവദൂഷ്യവും ആരോപിച്ചു.
 

Video Top Stories