അതിര്‍ത്തി മാറ്റിവരയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി


ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്‌നത്തില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാന്‍ എല്ലാ കാലത്തും ഇന്ത്യയെ ലക്ഷ്യം വെക്കുന്നു. എല്ലാ അര്‍ത്ഥത്തിലും രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories