കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കുമെന്ന് ഇമ്രാൻ ഖാൻ

ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറക്കാൻ പാകിസ്ഥാന്റെ തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. 
 

Video Top Stories