ബഹ്‌റിനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം ഇന്ത്യയും ബഹ്‌റിനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ തെളിവാണെന്ന് മോദി. ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്

Video Top Stories