തുകയില്‍ സമവായമായില്ല, തുഷാറിന്റെ ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് നീളുന്നു

ആറുകോടി കിട്ടിയാല്‍ കേസ് പിന്‍വലിക്കാമെന്ന് തുഷാറിനെതിരായ ചെക്ക് കേസിലെ പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. ഇത്രയും തുക നല്‍കാനാവില്ലെന്ന നിലപാടിലാണ് തുഷാര്‍ വെള്ളാപ്പള്ളി.
 

Video Top Stories