'സുരക്ഷയുടെ പേരിൽ അവരെന്റെ സ്വകാര്യത ഇല്ലാതെയാക്കി'; മല ചവിട്ടിയ ബിന്ദു അമ്മിണി സംസാരിക്കുന്നു

സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കുന്നതിലെ  വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്ക് ശേഷം ആദ്യമായി മലചവിട്ടിയ യുവതികളിലൊരാൾ.. ഒറ്റ സംഭവംകൊണ്ട് ജീവിതം മാറിമറിഞ്ഞതെങ്ങനെ? ബിന്ദു അമ്മിണി പറയുന്നു.
 

Video Top Stories