പൊരിവെയിലത്ത് മത്സരാർത്ഥികൾ; കാണികളില്ലാതെ ബാൻഡ് മേളം

കലോത്സവത്തിലെ മത്സര ഇനങ്ങളിൽ ഏറ്റവും കൂടുതൽ കായികക്ഷമത വേണ്ട മത്സരമാണ് ബാൻഡ് മേളം. പക്ഷേ പൊരിവെയിലത്ത് മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോൾ ഇത് കാണാൻ ആളില്ലെന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. 

Share this Video

Related Video