എതിർപ്പ് ജയ് ശ്രീറാം എന്ന നാമംവിളിയോടല്ല,അതിനെ കൊലവിളിയാക്കുന്നതിനോടാണ്: അടൂർ

ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് ഒരിക്കലും യോജിച്ചതല്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ. തങ്ങളുടെ കത്തിൽ സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അടൂർ കൂട്ടിച്ചേർത്തു 

Video Top Stories