അമ്പൂരി കൊലപാതകത്തില്‍ വഴിത്തിരിവ്; രാഖിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കഴിഞ്ഞ മാസം 21ന് വൈകുന്നേരം രാഖി നെയ്യാറ്റിന്‍കര  ബസ് സ്റ്റാന്‍ഡിലെത്തുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യത്തിലുള്ളത് മകളാണെന്നും അതേ വേഷം തന്നെയാണ് അന്ന് ധരിച്ചിരുന്നതെന്നും അച്ഛന്‍ പറഞ്ഞു.
 
Share this Video

Related Video