'തൃശൂര്‍ ഡിസിസിക്ക് മാസങ്ങളായിട്ട് അധ്യക്ഷനില്ല'; ഉത്തരവാദിത്തം മുല്ലപ്പള്ളിക്കെന്ന് അനില്‍ അക്കര

ടിഎന്‍ പ്രതാപന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തൃശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് അനില്‍ അക്കരയെ ചൊടിപ്പിച്ചത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അനില്‍ അക്കര വിമര്‍ശനമുന്നയിച്ചത്.
 

Video Top Stories