തൃശ്ശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് എസ്ഡിപിഐയെന്ന് ആരോപണം

കഴിഞ്ഞ ദിവസം വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദാണ് ഇന്ന് രാവിലെ മരണമടഞ്ഞത്. വെട്ടേറ്റ മൂന്ന് പ്രവര്‍ത്തകര്‍ അപകടനില തരണം ചെയ്തു.
 

Video Top Stories