പീഡനക്കേസില്‍ ബിനോയ് കോടിയേരി നേരിട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് ആരോപണം; ശബ്ദരേഖ പുറത്ത്

പരാതിക്കാരിയായ യുവതിയുമായി നടത്തിയെന്ന് സംശയിക്കുന്ന ശബ്ദരേഖ യുവതിയുടെ സഹായി പുറത്തുവിട്ടു. അടുത്ത തിങ്കളാഴ്ചയും ഡിഎന്‍എ ടെസ്റ്റിനായി രക്തസാമ്പിള്‍ നല്‍കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുവതി.
 

Video Top Stories