തണുപ്പന്‍ പ്രതികരണം മാറുന്നു, മലയാളികള്‍ വീണ്ടും ഒന്നിക്കുന്നു; ക്യാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കള്‍ എത്തിത്തുടങ്ങി

കനത്ത മഴയും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ദുരിതം വിതച്ച കേരളം ഒന്നായി നിന്ന് നേരിടുന്നു. ക്യാമ്പുകളിലേക്കുള്ള വസ്തുക്കള്‍ ശേഖരിക്കുന്ന കളക്ഷന്‍ കേന്ദ്രങ്ങളിലേക്ക് ഇപ്പോള്‍ സാധനങ്ങള്‍ എത്തിത്തുടങ്ങി.

Video Top Stories