അടൂരിന് പിന്തുണയുമായി സിപിഎം; ആര്‍എസ്എസ് വിരുദ്ധര്‍ ഒന്നിക്കണമെന്ന് കോടിയേരി
ബിജെപിയുടെ ഫാസിസ്റ്റ് രീതിക്കെതിരായ ശക്തമായ ചെറുത്തുനില്‍പ്പ് ആരംഭിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടൂര്‍ ഗോപാലകൃഷ്ണന് എതിരായ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.