'ഭരണനേട്ടം രാഷ്ട്രീയ നേട്ടമായി മാറുന്നില്ല'; പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നേതാക്കളുടെ ശ്രദ്ധ കുറയുന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ സംസ്ഥാന സമിതിയില്‍. രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാന്‍ നേതാക്കള്‍ സജ്ജരല്ലെന്നും സംഘടനാ പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.  പ്രാദേശികമായ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Video Top Stories