മാണിസാറിന്റെ പിന്തുടര്‍ച്ചക്കാര്‍ വേണ്ടെന്ന് ഒരുപക്ഷം, ഒപ്പം നില്‍ക്കുന്നവര്‍ വേണമെന്ന് മറുപക്ഷം; പാലായില്‍ ചര്‍ച്ചയിങ്ങനെ

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലായില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചയും ചൂടുപിടിക്കുകയാണ്. മാണിക്കൊപ്പം നില്‍ക്കുന്നയാള്‍ വേണമെന്ന് ഒരുപക്ഷവും കരിങ്ങോഴയ്ക്കല്‍ തറവാടിന് പുറത്ത് നിന്നും സ്ഥാനാര്‍ത്ഥികള്‍ വരണമെന്ന് മറുപക്ഷവും പറയുന്നു.
 

Video Top Stories