കെവിന്‍ കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 40000 രൂപ വീതം പിഴയും

കെവിന്‍ കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി. ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധിച്ച കോടതി 40000 രൂപ വീതം പിഴയും നിശ്ചയിച്ചു.
 

Video Top Stories