ഇറ്റാലിയൻ നിർമ്മിത കൈത്തോക്കും മയക്കുമരുന്നുമായി എൻജിനീയറിങ് വിദ്യാർത്ഥി പിടിയിൽ


 കാസർകോട് ദേശീയപാതയിൽ സംശായാസ്പദമായി കണ്ട കാറിനുള്ളിൽ നിന്നും നിറതോക്കും 20 ഗ്രാം എംഡിഎംഎയുമായി എൻജിനീയറിങ് വിദ്യാർത്ഥി പിടിയിൽ. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടു. 

Video Top Stories