ചുറ്റുമുള്ള മനുഷ്യരെല്ലാം ഒലിച്ചുപോയപ്പോഴും അവശേഷിച്ച ജീവന്റെ തുരുത്ത്

ഉരുള്‍പൊട്ടി 59 പേരെ കാണാതായ കവളപ്പാറയിലെ മലയില്‍ മണ്ണുവീഴാതെ അവശേഷിച്ച് ഒരു തുരുത്ത്്. അവിടെ 10 വീടുകളിലെ 60 പേര്‍ ജീവനായി കെട്ടിപ്പിടിച്ചു കരയുകയായിരുന്നു ആ ദുരന്തസമയത്ത്.
 

Video Top Stories