പുതിയ തലമുറയ്ക്ക് പുതിയ വിദ്യാഭ്യാസം; അടുത്തറിയാം ജെയിൻ യൂണിവേഴ്സിറ്റിയെ

തൊഴിൽമേഖലയും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. നവീനമായ കോഴ്സുകൾ, അത്യാധുനിക ക്യാംപസ്, ലോകോത്തര വിദ്യാഭ്യാസം... ജെയിൻ യൂണിവേഴ്സിറ്റി നൽകുന്ന അവസരങ്ങൾ വലുതാണ്.

Share this Video

പരമ്പരാ​ഗതമായ വിദ്യാഭ്യാസ രീതികളിൽ നിന്നും വ്യത്യസ്തമായി നവീനമായ ഒരു വിദ്യാഭ്യാസ രീതിയിലാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. കൊച്ചി ഇൻഫോപാർക്കിലെ അത്യാധുനിക ക്യാംപസിൽ, ഏറ്റവും നവീനമായ പ്രോ​ഗ്രാമുകൾ നൽകുന്നു. ​ഗൂ​ഗിൾ പോലെയുള്ള വൻകിട ബ്രാൻഡുകളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്തുന്നു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം:> https://bit.ly/4c2wLFf

Related Video