'തര്‍ക്കം ഒരു കുടുംബത്തില്‍ എപ്പോഴുമുണ്ടാകുമല്ലോ'; മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ജോസ് കെ മാണി


സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇതുവരെ ആലോചനകള്‍ നടന്നിട്ടില്ലെന്ന് ജോസ് കെ മാണി. പാര്‍ട്ടി നേതൃയോഗം വിളിച്ചുകൂട്ടി രമ്യമായ തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി.
 

Video Top Stories