പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജോസ് കെ മാണി

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി കുടുംബത്തില്‍ നിന്ന് തന്നെയാണോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്ന് ജോസ് കെ മാണി. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് ഐക്യത്തോടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories