കനത്ത മഴയില്‍ കണ്ണൂര്‍ മട്ടന്നൂരില്‍ വീട്‌ നിലംപരിശായി

കണ്ണൂര്‍ മട്ടന്നൂരില്‍ കെഎസ്‌ഇബി ജീവനക്കാരന്റെ വീട്‌ പൂര്‍ണമായും തകര്‍ന്നു. കനത്ത മഴയില്‍ തകര്‍ന്ന വീട് കഴിഞ്ഞ ദിവസം  പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു.

Video Top Stories