കാസര്‍കോടിന്റെ തെക്കന്‍മേഖലയില്‍ കെടുതി രൂക്ഷം; ജനങ്ങളെ ഒഴിപ്പിക്കുന്നു

കാസര്‍കോടിന്റെ തെക്കന്‍ മേഖലകളില്‍ മഴക്കെടുതി രൂക്ഷം. ഫയര്‍ഫോഴ്‌സിന്റെ ഡിങ്കികളും നാട്ടുകാരുടെ തോണിയും ഉപയോഗിച്ച് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയാണ്. കാഞ്ഞങ്ങാട് കളക്ടറുടെ ക്യാമ്പ് ഓഫീസ് തുറന്നു.
 

Video Top Stories