കെവിന്‍ കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ

റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കെവിന്‍ കേസില്‍ ഇന്ന് വിധി പറയുന്നത്. ദുരഭിമാന കൊലയായി കേസ് കണക്കാക്കുമോ എന്നതാണ് നിര്‍ണായകം. അങ്ങനെയായാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ കേസ് കണക്കാക്കാം.
 

Video Top Stories