യൂണിവേഴ്സിറ്റി കോളേജ് സംഭവം; വിസി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം

കേരള സർവ്വകലാശാല വൈസ് ചാൻസലർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവന് മുന്നിൽ കെഎസ്‌യു,യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം. കേരള സര്‍വ്വകലാശാല പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഗവർണറെ കാണാനെത്തിയതായിരുന്നു അദ്ദേഹം. 

Video Top Stories