Asianet News MalayalamAsianet News Malayalam

നടുറോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് ഇടിമിന്നലേറ്റു!

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് തീഗോളംപോലെ എന്തോ വന്ന് വീഴുന്നു.. അതും രണ്ട് തവണ. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കാണുന്നത് കാറിന് മുകളിലേക്ക് ഇടിമിന്നൽ പഠിക്കുന്നതിന്റെ ദൃശ്യങ്ങളാണ്. പിന്നിലുണ്ടായിരുന്നു കാറിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞതാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ.. എസ്‌യുവി ബാറ്ററി കത്തിപ്പോയതൊഴിച്ചാൽ വാഹനത്തിലുണ്ടായിരുന്നവർക്കും വാഹനത്തിനും മറ്റ് അപകടമൊന്നും സംഭവിച്ചിട്ടില്ല.  

First Published Sep 17, 2019, 2:47 PM IST | Last Updated Sep 17, 2019, 2:47 PM IST