നഴ്‌സുമാര്‍ക്ക് വേറിട്ട മാതൃകയുമായി ലിനി പുരസ്‌കാര ജേതാവ് ദിനു

രോഗികളെ ശുശ്രൂഷിക്കുന്നതിനൊപ്പം ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്ലാസുമായി മുന്നോട്ടുപോകുകയാണ് ദിനു എം ജോയ്. പ്രഥമ ലിനി പുരസ്‌കാരം നേടിയ മീനച്ചില്‍ ആരോഗ്യകേന്ദ്രത്തിലെ ദിനു എം ജോയ് മൂന്ന് വര്‍ഷമായി സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ പരിശീലകയാണ്.
 

Video Top Stories