ഇടുക്കിയില്‍ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

 കൊല നടത്തിയ ശേഷം ടിവിയുടെ കേബിളിലാണ് ഷാജി തൂങ്ങി മരിച്ചത്.കൂടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ രാവിലെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.


 

Video Top Stories