മഞ്ജുവാര്യരും സംഘവും വൈകിട്ടോടെ സുരക്ഷിത കേന്ദ്രത്തിലെത്തും

കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചലില്‍ കുടുങ്ങിയ മഞ്ജു വാര്യരും സനല്‍കുമാര്‍ ശശിധരനുമടങ്ങുന്ന സിനിമാസംഘം സുരക്ഷിതരാണെന്ന് വിവരം. ഇവരെ വൈകിട്ടോടെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Video Top Stories