67-ാമത് നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന് നടക്കും

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും. 

Video Top Stories