സ്ഥാനാര്‍ത്ഥിയായില്ല, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിറയെ നിഷയുടെ സന്നദ്ധ പ്രവര്‍ത്തനം

പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പുതന്നെ നിഷ ജോസ് കെ മാണിയുടെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിറയുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുഴ ശുചീകരണവുമൊക്കെ പ്രചാരണത്തിനുള്ള ദൃശ്യങ്ങളിലുണ്ട്.
 

Video Top Stories