'സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിരുന്നില്ല'; നിഷ ഏഷ്യാനെറ്റ് ന്യൂസിനോട്

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിരുന്നില്ലെന്ന് നിഷ ജോസ് കെ മാണി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും നിഷ പറഞ്ഞു.
 

Video Top Stories