ശ്രീറാമിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനായില്ലെന്ന് സൂചന

മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനായില്ലെന്ന് സൂചന. പരിശോധനാ ഫലം നാളെ പൊലീസിന് കൈമാറും. ഡോക്ടര്‍ കൂടിയായ ശ്രീറാം മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാനുള്ള മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.
 

Video Top Stories