കവളപ്പാറയില്‍ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; തെളിഞ്ഞ കാലാവസ്ഥ ആശ്വാസം

കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരുന്നു. ഇതുവരെ 31 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്നു.

Video Top Stories