ജോസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും, ജോസഫിനെക്കൊണ്ട് സമ്മതിപ്പിക്കാന്‍ യുഡിഎഫ്

പാലായിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങളുടെ പോര് മുറുകുന്നതിനിടെ യുഡിഎഫ് നേതാക്കള്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തും. ജോസ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ ജോസഫിനെ നിര്‍ബന്ധിക്കുകയാണ് നേതാക്കളുടെ ദൗത്യം.
 

Video Top Stories