ജോസ് കെ മാണിയുടെ പുറത്താക്കല്‍ അടഞ്ഞ അധ്യായമല്ലെന്ന് ഉമ്മന്‍ ചാണ്ടി


ജോസിനെ പുറത്താക്കിയത് തര്‍ക്കം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തില്‍ ആണെന്ന് ഉമ്മന്‍ ചാണ്ടി. യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന അവസ്ഥ വന്നപ്പോഴാണ് കടുത്ത നിലപാട് എടുത്തതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി


 

Video Top Stories